എസ്.ഐ.ഒ വടകര മേഖല സമ്മേളനം സമാപിച്ചു

Thursday, August 19, 2010

എസ്.ഐ.ഒ. സംസ്ഥാന പ്രസിഡണ്ട് പി.എം.സ്വാലിഹ് നയിച്ച കേരളാ കാമ്പസ് കാരവാന് മടപ്പള്ളി ഗവ: കോളേജില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ യു.ഷൈജു സംസാരിക്കുന്നു.

എസ്.ഐ.ഒ. സംസ്ഥാന പ്രസിഡണ്ട് പി.എം.സ്വാലിഹ് നയിച്ച കേരളാ കാമ്പസ് കാരവാന് കുറ്റിയാടിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ കെ.മുഹമ്മദ് നജീബ് സംസാരിക്കുന്നു.

എസ്.ഐ.ഒ. സംസ്ഥാന പ്രസിഡണ്ട് പി.എം.സ്വാലിഹ് നയിച്ച കേരളാ കാമ്പസ് കാരവാന് പേരാമ്പ്ര സി.കെ.ജി ഗവ: കോളേജില്‍ നല്‍കിയ സ്വീകരണം

എസ്.ഐ.ഒ. സംസ്ഥാന പ്രസിഡണ്ട് പി.എം.സ്വാലിഹ് നയിച്ച കേരളാ കാമ്പസ് കാരവാന് കുറ്റിയാടിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് പി.സി. ബഷീര്‍ സംസാരിക്കുന്നു.

എസ്.ഐ.ഒ. സംസ്ഥാന പ്രസിഡണ്ട് പി.എം.സ്വാലിഹ് നയിച്ച കേരളാ കാമ്പസ് കാരവാന് ജില്ലാ അതിര്‍ത്തിയില്‍ നല്‍കിയ സ്വീകരണം

കേരള കാമ്പസ് കാരവാന് കുറ്റിയാടിയില്‍ നല്‍കിയ സ്വീകരണ യോഗം എസ.ഐ.ഒ.ദേശീയ സെക്ക്രട്ടറി ഷാനവാസ് അലി റൈഹാന്‍ ഉദ്ഘാടനം ചെയ്യുന്നു.

Thursday, February 25, 2010

എസ്.ഐ.ഒ വടകര മേഖല സമ്മേളനം സമാപിച്ചു.




വടകര: 'സര്‍ഗാത്മക വിദ്യാര്‍ഥി മുന്നേറ്റം' എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ വടകര മേഖല സംഘടിപ്പിച്ച മേഖലാ സമ്മേളനം സമാപിച്ചു. വടകര കോട്ടപ്പറമ്പില്‍ നടന്ന പൊതുസമ്മേളനം എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ.കെ മസീഹ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യു.ഷൈജു മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി മേഖലാ പ്രസിഡന്റ് യു.മൊയ്തു, എസ്.ഐ.ഒ ജില്ലാസമിതി അംഗം ടി.ഇസ്മായില്‍ വേളം എന്നിവര്‍ പ്രസംഗിച്ചു. .കെ അസ്ഗറലി സ്വാഗതവും സിദ്ധീഖ് അസ്ലം നന്ദിയും പറഞ്ഞു. പ്രകടനത്തിന് സജീര്‍ എടച്ചേരി ഇസ്മായില്‍ കോട്ടക്കല്‍, റഷീദ് ആയഞ്ചേരി എന്നിവര്‍ നേതൃത്വം നല്കി.

Wednesday, February 24, 2010